---
title: "കരിങ്കൽ വർക്കേർസ് യൂനിയൻ വേശാല ഡിവിഷൻ കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Stone Workers Union Vesala Division Committee Convention Organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389783/karinkal-workers-union-vesala-division-committee-convention"
published_at: "2026-11-01T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae757a5cebec_1000965447.jpg"
keywords: ["Karxcinkal Workers Union", "CITU", "Vesala Division", "Delhi March", "Workers Protest"]
---

# കരിങ്കൽ വർക്കേർസ് യൂനിയൻ വേശാല ഡിവിഷൻ കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** *ചട്ടുകപ്പാറ:* CITU ആഭിമുഖ്യത്തിൽ ഒരു ലക്ഷം തൊഴിലാളികൾ ഡിസംബർ 1, 2 തീയ്യതികളിൽ ഡൽഹിയിൽ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുന്നു. ഡൽഹി സമരത്തിൽ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി കരിങ്കൽ വർക്കേർസ് യൂനിയൻ വേശാല ഡിവിഷൻ കൺവെൻഷൻ നടത്തി.

## Article Content

*ചട്ടുകപ്പാറ:* CITU ആഭിമുഖ്യത്തിൽ ഒരു ലക്ഷം തൊഴിലാളികൾ ഡിസംബർ 1, 2 തീയ്യതികളിൽ ഡൽഹിയിൽ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുന്നു. ഡൽഹി സമരത്തിൽ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി കരിങ്കൽ വർക്കേർസ് യൂനിയൻ വേശാല ഡിവിഷൻ കൺവെൻഷൻ നടത്തി.

CITU ജില്ലാ കമ്മറ്റിയംഗവും ജില്ലാ ട്രഷററുമായ ടി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. പി. കെ. പുരുഷോത്തമൻ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി കെ. നാണു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389783/karinkal-workers-union-vesala-division-committee-convention)