---
title: "ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി, പട്ടേൽ, ഉമ്മൻചാണ്ടി അനുസ്മരണം നടത്തി"
english_title: "Indira Gandhi Patel Ummam Chandy Remembrance At Anthur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389606/indira-patel-umman-chandy-remembrance-anthur"
published_at: "2026-10-31T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae59ef697ea9_1000962658.jpg"
keywords: ["Indira Gandhi", "Sardar Patel", "Ummam Chandy", "Remembrance", "Anthur Congress"]
---

# ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി, പട്ടേൽ, ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

> **Lead Summary:** ധർമശാല : മുൻ പ്രധാനമന്ത്രി ഇന്ദിരാജി, ഉപ പ്രധാന മന്ത്രി സർദാർ വല്ലഭായ് പട്ടേൽ, മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സർ തുടങ്ങിയവരെ അനുസ്മരിച്ചു. ആന്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

## Article Content

ധർമശാല : മുൻ പ്രധാനമന്ത്രി ഇന്ദിരാജി, ഉപ പ്രധാന മന്ത്രി സർദാർ വല്ലഭായ് പട്ടേൽ, മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സർ തുടങ്ങിയവരെ അനുസ്മരിച്ചു. ആന്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

മണ്ഡലം പ്രസിഡന്റ്‌ പ്രജോഷ് പൊയ്യിൽ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം കിസാൻ കോൺഗ്രസ്‌ ദേശീയ കോർഡിനേറ്റർ ശ്രീ. എ. ഡി സാബൂസ് ഉദ്ഘാടനം ചെയ്തു. പി എം പ്രേംകുമാർ, എ എൻ ആന്തൂരാൻ, മാവില പദ്മനാഭൻ, കെ പി ആദംകുട്ടി, പി പ്രവീൺ കുമാർ, പി സുജാത, സരള ഒ വി,എ മോഹനൻ, സിജി കെ വി, രവീന്ദ്രൻ കെ, കരുണാകരൻ എം, അഷ്‌റഫ്‌ പി പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389606/indira-patel-umman-chandy-remembrance-anthur)