---
title: "ജൂനിയർ റെഡ്‌ക്രോസ് ലീഡർഷിപ്പ് ക്യാമ്പ് നടത്തി"
english_title: "Junior Red Cross Leadership Camp Held In Kambil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389599/junior-red-cross-leadership-camp-kambil"
published_at: "2026-10-31T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae595e6485f7_1000962671.png"
keywords: ["Junior Red Cross", "Leadership Camp", "Kambil", "Taliparamba", "JRC"]
---

# ജൂനിയർ റെഡ്‌ക്രോസ് ലീഡർഷിപ്പ് ക്യാമ്പ് നടത്തി

> **Lead Summary:** *കമ്പിൽ:* ജൂനിയർ റെഡ്‌ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല ലീഡർഷിപ്പ് ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

## Article Content

*കമ്പിൽ:* ജൂനിയർ റെഡ്‌ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല ലീഡർഷിപ്പ് ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

സീനിയർ അസിസ്റ്റൻ്റ് എൻ. നസീറിന്റെ അധ്യക്ഷതയിൽ ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ ജെ.ആർ.സി. കോർഡിനേറ്റർ കെ. ശരണ്യ, എം. ശാന്തി ഭൂഷൺ, കെ.പി. ദിൽഷ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ.വി. രാജേഷ് ക്ലാസ് നയിച്ചു. കലാപരിപാടികളും ജെ.ആർ.സി. പരേഡും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389599/junior-red-cross-leadership-camp-kambil)