---
title: "ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം, പട്ടേൽ, ഉമ്മൻചാണ്ടി ജന്മദിനാചരണം: പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു"
english_title: "Indira Gandhi Martyrdom Day Sardar Patel Ummam Chandy Birth Anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389569/indira-gandhi-patel-umman-chandy-day-pariyaram"
published_at: "2026-10-31T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae57298919bf_1000962082.jpg"
keywords: ["Indira Gandhi Day", "Sardar Patel", "Ummam Chandy", "Congress", "Pariyaram"]
---

# ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം, പട്ടേൽ, ഉമ്മൻചാണ്ടി ജന്മദിനാചരണം: പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** *പരിയാരം:* ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി ജന്മദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.

## Article Content

*പരിയാരം:* ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി ജന്മദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ, ഐ.വി. കുഞ്ഞിരാമൻ, ഇ. വിജയൻ മാസ്റ്റർ, പി.എം. അൽഅമിൻ, ബിന്ദു ബിനോയ്, സി.എം. ആൻ്റണി മൈക്കിൾ, വി.വി.സി. ബാലൻ, പി.വി. ഗോപാലൻ, കെ.വി. സുരാഗ്, അഡ്വ. സുരജ് പരിയാരം, ഗോവിനാഥ് മണിയൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389569/indira-gandhi-patel-umman-chandy-day-pariyaram)