---
title: "മൊട്ടമ്മൽ പള്ളേൻ കാർത്ത്യായനി നിര്യാതയായി"
english_title: "Karthiyani Died Morazha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389564/karthiyani-obituary-morazha"
published_at: "2026-10-31T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae56809dfb5e_1000961975.jpg"
keywords: ["Obituary", "Morazha", "Karthiyani", "Mottammal", "Kannapuram"]
---

# മൊട്ടമ്മൽ പള്ളേൻ കാർത്ത്യായനി നിര്യാതയായി

> **Lead Summary:** *കണ്ണപുരം:* മൊട്ടമ്മൽ പരേതനായ മാക്കുട്ടൻ കുഞ്ഞിരാമൻ നായരുടെ ഭാര്യ പള്ളേൻ കാർത്ത്യായനി നിര്യാതയായി.

## Article Content

*കണ്ണപുരം:* മൊട്ടമ്മൽ പരേതനായ മാക്കുട്ടൻ കുഞ്ഞിരാമൻ നായരുടെ ഭാര്യ പള്ളേൻ കാർത്ത്യായനി നിര്യാതയായി.

മക്കൾ: ഷാജി, ഉണ്ണികൃഷ്ണൻ (ഇരുവരും ലൈവ് ഇൻഡസ്ട്രീസ്, മൊട്ടമ്മൽ), പരേതയായ ഉഷ.

മരുമകൾ: സബിന (പയ്യന്നൂർ)

സഹോദരങ്ങൾ: ബാലൻ (ക്ലേ - പോട്ടറി സൊസൈറ്റി മുൻ തൊഴിലാളി), ബാബു പി നായർ (മലബാർ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട്, ചെറുകുന്ന്), വത്സരാജൻ (വെൽഡർ)

സംസ്കാരം ഇന്ന് രാവിലെ 10 ന് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389564/karthiyani-obituary-morazha)