---
title: "മന്ത്രി ബിന്ദു കൃഷ്ണ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി"
english_title: "Minister Bindhu Krishna Visits Rajarajeshwara Temple Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389524/minister-bindhu-krishna-rajarajeshwara-temple"
published_at: "2026-10-30T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4c87396dd8_1000961589.jpg"
keywords: ["Bindhu Krishna", "Rajarajeshwara Temple", "Taliparamba", "Minister Visit", "Kerala Politics"]
---

# മന്ത്രി ബിന്ദു കൃഷ്ണ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

> **Lead Summary:** *തളിപ്പറമ്പ്:* മന്ത്രി ബിന്ദു കൃഷ്ണ ഇന്ന് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ പ്രത്യേക പൂജയിൽ പങ്കെടുത്തു അതിനുശേഷം സന്നിധിയിൽ പ്രാർത്ഥിച്ചു.

## Article Content

*തളിപ്പറമ്പ്:* മന്ത്രി ബിന്ദു കൃഷ്ണ ഇന്ന് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ പ്രത്യേക പൂജയിൽ പങ്കെടുത്തു അതിനുശേഷം സന്നിധിയിൽ പ്രാർത്ഥിച്ചു.

മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി അംഗവുമായ രജനി രമാനന്ദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സരസ്വതി, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ടി. ആർ. മോഹൻദാസ്, കെ.വി. അഭിലാഷ്തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389524/minister-bindhu-krishna-rajarajeshwara-temple)