---
title: "സി എൻ ആർട്സ്‌ ആൻഡ് സ്പോർട്സ് ഇഫ്‌താർ സംഗമവും റിലീഫ് വിതരണവും നടത്തി"
english_title: "iftar meet by c n arts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38949/iftar-meet-by-c-n-arts"
published_at: "2022-04-23T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263dfa6b1587_Untitled-2 web.jpg"
keywords: []
---

# സി എൻ ആർട്സ്‌ ആൻഡ് സ്പോർട്സ് ഇഫ്‌താർ സംഗമവും റിലീഫ് വിതരണവും നടത്തി

> **Lead Summary:** സി എൻ ആർട്സ്‌ ആൻഡ് സ്പോർട്സ് ഇഫ്‌താർ സംഗമവും റിലീഫ് വിതരണവും നടത്തി. സി എൻ ആർട്സ്‌ ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സൈദാർ മസ്ജിദിൽ ഇഫ്‌താർ സംഗമവും റിലീഫ് വിതരണവും നടത്തി.

## Article Content

സി എൻ ആർട്സ്‌ ആൻഡ് സ്പോർട്സ് ഇഫ്‌താർ സംഗമവും റിലീഫ് വിതരണവും നടത്തി. സി എൻ ആർട്സ്‌ ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സൈദാർ മസ്ജിദിൽ ഇഫ്‌താർ സംഗമവും റിലീഫ് വിതരണവും നടത്തി.

ഇഫ്താർ സംഗമത്തിൽ ഇമാം നൂറുദ്ധീൻ ഹുദവിയും, മസ്ജിദ് പ്രസിഡണ്ടും ക്ലബ് മുഖ്യ രക്ഷാധികാരിയും മുസ്തഫ പാലക്കോടൻ , മസ്ജിദ് സെക്രെട്ടറി ഫിറോസ് കെ പി, ക്ലബ് അംഗങ്ങളും സംബന്ധിച്ചു. റിലീഫ് തുക ക്ലബ് പ്രസിഡണ്ട് മസ്ജിദ് പ്രസിഡന്റിന് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38949/iftar-meet-by-c-n-arts)