---
title: "എടപ്പാറയിലെ പാലക്കീൽ കാളിയത് പാറു അമ്മ നിര്യാതയായി"
english_title: "Edappara Palakkeel Kaliyath Paru Amma Passed Away Anthoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389434/edappara-palakkeel-kaliyath-paru-amma-obituary"
published_at: "2026-10-30T12:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4421711a89_1000960128.jpg"
keywords: ["Edappara Obituary", "Anthoor News", "Paru Amma", "Kannur Death News", "Shanthitheeram"]
---

# എടപ്പാറയിലെ പാലക്കീൽ കാളിയത് പാറു അമ്മ നിര്യാതയായി

> **Lead Summary:** *എടപ്പാറ:* പാലക്കീൽ കാളിയത് പാറു അമ്മ നിര്യാതയായി.

## Article Content

*എടപ്പാറ:* പാലക്കീൽ കാളിയത് പാറു അമ്മ നിര്യാതയായി.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.

മക്കൾ: പി കെ ഹരിദാസൻ (മൊറാഴ കല്യാശ്ശേരി ബാങ്ക്), പി കെ പുഷ്പലത, പി കെ അനിത (പാന്തോട്ടം), പി കെ ജയേഷ് (സി പി ഐ എം എടപ്പാറ ബ്രാഞ്ച് സെക്രട്ടറി)

മരുമക്കൾ: ഗാന്ധിമതി, പീതാംബരൻ പാന്തോട്ടം, ദീപ മാത്തിൽ

സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് ആന്തൂർ മുനിസിപ്പാലിറ്റി ശാന്തിതീരത്ത് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389434/edappara-palakkeel-kaliyath-paru-amma-obituary)