---
title: "പട്ടുവത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ"
english_title: "Pattuvam Banned Tobacco Products Seized One Arrested Thaliparamba Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389391/pattuvam-banned-tobacco-seized-one-arrested-kavunkal"
published_at: "2026-10-30T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae421d3cca50_1000959975.jpg"
keywords: ["Pattuvam News", "Banned Hans Seized", "Thaliparamba Police", "Kannur Crime News", "Tobacco Products Seizure"]
---

# പട്ടുവത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **പട്ടുവം കാവുങ്കൽ ബസ്സ്റ്റോപ്പിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാളെ പോലീസ് പിടികൂടി.

## Article Content

**തളിപ്പറമ്പ്: **പട്ടുവം കാവുങ്കൽ ബസ്സ്റ്റോപ്പിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാളെ പോലീസ് പിടികൂടി.

തളിപ്പറമ്പ് എസ്.ഐ കെ.പി. മനോജ്, സി.പി.ഒ അനുരാഗ് എന്നിവർ ചേർന്ന് ഇന്നലെ നടത്തിയ പട്രോളിങ്ങിനിടെയാണ് പിടികൂടിയത്.

പട്ടുവം മാങ്ങുക്കര പള്ളി ഗ്രൗണ്ടിന് സമീപത്തെ കുമ്പക്കര വീട്ടിൽ കെ. കുഞ്ഞിക്കണ്ണൻ (72) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 10 പാക്കറ്റ് നിരോധിത ഹാൻസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389391/pattuvam-banned-tobacco-seized-one-arrested-kavunkal)