---
title: "തളിപ്പറമ്പ് തലോറ സ്വദേശി അശ്വിൻ ഷാർജയിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചു"
english_title: "Taliparamba Thalora Ashwin Expired In Sharjah Funeral Tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389314/taliparamba-thalora-ashwin-expired-sharjah-obituary"
published_at: "2026-10-29T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae34d33404e9_1000958986.jpg"
keywords: ["Taliparamba Obituary", "Thalora Ashwin Death", "Sharjah Expatriate Death", "Kannur News"]
---

# തളിപ്പറമ്പ് തലോറ സ്വദേശി അശ്വിൻ ഷാർജയിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: തലോറയിലെ ഇരിണാവ് വീട്ടിൽ അശ്വിൻ ഷാർജയിൽ വെച്ച് നിര്യാതനായി.

## Article Content

തളിപ്പറമ്പ്: തലോറയിലെ ഇരിണാവ് വീട്ടിൽ അശ്വിൻ ഷാർജയിൽ വെച്ച് നിര്യാതനായി.

പിതാവ്: ഇ.വി. കൃഷ്ണൻ

മാതാവ്: ഉഷാ കുമാരി ഐ.വി.

മൃതദേഹം നാളെ (30.10.2026) വെള്ളിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 7:00 മണിക്ക് തലോറയിലെ വീട്ടിൽ പൊതുദർശനം. സംസ്കാരം 10:00 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389314/taliparamba-thalora-ashwin-expired-sharjah-obituary)