---
title: "തളിപ്പറമ്പിൽ പോലീസുകാരനെ ആക്രമിച്ചു; ചന്ദനക്കാംപാറ സ്വദേശിക്കെതിരെ കേസ്"
english_title: "Taliparamba Police Attacked Youth Booked Case Chandanakampara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389202/taliparamba-police-attacked-case-against-youth-chandanakampara"
published_at: "2026-10-28T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae21fe3debaa_1000957042.jpg"
keywords: ["Taliparamba Police", "Police Attack", "Payyavoor Police", "Assault Case", "Kannur Crime News"]
---

# തളിപ്പറമ്പിൽ പോലീസുകാരനെ ആക്രമിച്ചു; ചന്ദനക്കാംപാറ സ്വദേശിക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ രജീഷ് സി.വിയുടെ പരാതിയിലാണ് നടപടി.

## Article Content

തളിപ്പറമ്പ്: പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ രജീഷ് സി.വിയുടെ പരാതിയിലാണ് നടപടി.

ചന്ദനക്കാംപാറ സ്വദേശി ബിജോയ് കുര്യനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇന്ന് ഉച്ചയ്ക്ക് 12.30ന് തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് മുന്നിൽ വെച്ചായിരുന്നു സംഭവം. ഔദ്യോഗിക കൃത്യം നിർവഹിക്കുകയായിരുന്ന പോലീസുകാരനെ പ്രതി തള്ളിയിട്ട് ദേഹോപദ്രവം ചെയ്യുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389202/taliparamba-police-attacked-case-against-youth-chandanakampara)