---
title: "തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലുള്ള പ്രതി സഹകരണ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു;ഇയാളെ കണ്ടാൽ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടുക"
english_title: "Taliparamba Police Custody Accused Escapes Cooperative Hospital Karimban Search"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389163/taliparamba-police-custody-accused-escapes-hospital-karimbam"
published_at: "2026-10-28T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1c8b9afc2a_1000956167.jpg"
keywords: ["Taliparamba News", "Police Custody Escape", "Kannur News", "Taliparamba Police", "Crime News"]
---

# തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലുള്ള പ്രതി സഹകരണ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു;ഇയാളെ കണ്ടാൽ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടുക

> **Lead Summary:** തളിപ്പറമ്പ്: പോലീസ് കസ്റ്റഡിയിലുള്ള പ്രതി തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇറങ്ങി ഓടി രക്ഷപ്പെട്ടു.

## Article Content

തളിപ്പറമ്പ്: പോലീസ് കസ്റ്റഡിയിലുള്ള പ്രതി തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇറങ്ങി ഓടി രക്ഷപ്പെട്ടു.

കരിമ്പം ഭാഗത്തേക്കാണ് ഓടിയത്.

ഇയാളെ കണ്ടാൽ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389163/taliparamba-police-custody-accused-escapes-hospital-karimbam)