---
title: "കല്യാശ്ശേരി അഞ്ചാംപീടികയിൽ രത്നാകരൻ നിര്യാതനായി"
english_title: "Kalyassery Anchampeedika Rathnakaran Passes Away 65 Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389147/kalyassery-anchampeedika-rathnakaran-passes-away-65"
published_at: "2026-10-28T14:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1b4374cc8c_1000955863.jpg"
keywords: ["Obituary News", "Kalyassery News", "Anchampeedika", "Kannur News"]
---

# കല്യാശ്ശേരി അഞ്ചാംപീടികയിൽ രത്നാകരൻ നിര്യാതനായി

> **Lead Summary:** **കല്യാശ്ശേരി: **അഞ്ചാംപീടിക കപ്പോത്ത്കാവിനു സമീപം രത്നാകരൻ എ നിര്യാതനായി.

## Article Content

**കല്യാശ്ശേരി: **അഞ്ചാംപീടിക കപ്പോത്ത്കാവിനു സമീപം രത്നാകരൻ എ നിര്യാതനായി.

അച്ഛൻ: പരേതനായ ഗോവിന്ദൻ എ, അമ്മ: പരേതയായ ദേവകി പി.

ഭാര്യ: ശോഭ ചെറുതാഴം. മക്കൾ: രമ്യ, രജീഷ് (സി.പി.ഐ.എം കപ്പോത്ത്കാവ് ബ്രാഞ്ച് അംഗം, മോറാഴ കല്യാശ്ശേരി ബാങ്ക്). മരുമകൻ: രജീഷ് എടക്കേപുറം.

സഹോദരങ്ങൾ: രമേശൻ മൊറാഴ, പരേതരായ രമാവതി, സുരേഷ്.

സംസ്കാരം വൈകിട്ട് 5.30ന് ചെക്കികുണ്ട് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389147/kalyassery-anchampeedika-rathnakaran-passes-away-65)