---
title: "നെല്ലിയോട് കലാസമിതിക്ക് സമീപം പി.പി മനോജ് നിര്യാതനായി"
english_title: "Nelliyode PP Manoj Passes Away 50 Obituary Anthoor Municipal Former Councillor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389101/nelliyode-pp-manoj-passes-away-50-obituary-anthoor"
published_at: "2026-10-28T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae188027aa72_1000955402.jpg"
keywords: ["Obituary News", "Kannur News", "Anthoor News", "CPIM", "Nelliyode"]
---

# നെല്ലിയോട് കലാസമിതിക്ക് സമീപം പി.പി മനോജ് നിര്യാതനായി

> **Lead Summary:** നെല്ലിയോട് കലാസമിതിക്ക് സമീപം പരേതരായ പുതിയ പുരയിൽ നാരായണൻ ആചാരി - പാർവതി ദമ്പതികളുടെ മകൻ പി.പി മനോജ് നിര്യാതനായി.

## Article Content

നെല്ലിയോട് കലാസമിതിക്ക് സമീപം പരേതരായ പുതിയ പുരയിൽ നാരായണൻ ആചാരി - പാർവതി ദമ്പതികളുടെ മകൻ പി.പി മനോജ് നിര്യാതനായി.

ഭാര്യ: നിഷ (പഴയങ്ങാടി). മകൾ: നിമയ (മൂത്തേടത്ത് സ്കൂൾ വിദ്യാർത്ഥിനി).

സഹോദരങ്ങൾ: വിനോദിനി, പവിത്രൻ, പി.പി മുരളി (സി.പി.ഐ.എം നെല്ലിയോട് കലാസമിതി ബ്രാഞ്ച്, മുൻ ആന്തൂർ മുൻസിപ്പൽ കൗൺസിലർ), പ്രസന്ന, ബിന്ദു, പരേതയായ യശോദ.

പൊതുദർശനം ഉച്ചയ്ക്ക് 1 മണി മുതൽ വീട്ടിൽ. സംസ്കാരം 28.10.2026 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389101/nelliyode-pp-manoj-passes-away-50-obituary-anthoor)