---
title: "കമ്പിൽ മൈതാനി പള്ളി സൈനബാസിൽ കെ. അഹമ്മദ് കുട്ടി നിര്യാതനായി"
english_title: "Kambil Maithani Palli Saina Basil K Ahmed Kutty Passes Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389077/kambil-maithani-palli-ahmed-kutty-passed-away-obituary"
published_at: "2026-10-28T09:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae16fa08baeb_1000955120.jpg"
keywords: ["Kambil News", "Obituary News", "Kannur Obituary", "Taliparamba News"]
---

# കമ്പിൽ മൈതാനി പള്ളി സൈനബാസിൽ കെ. അഹമ്മദ് കുട്ടി നിര്യാതനായി

> **Lead Summary:** കമ്പിൽ: മൈതാനി പള്ളി സൈന ബാസിൽ കെ. അഹമ്മദ് കുട്ടി നിര്യാതനായി.

## Article Content

കമ്പിൽ: മൈതാനി പള്ളി സൈന ബാസിൽ കെ. അഹമ്മദ് കുട്ടി നിര്യാതനായി.

ഭാര്യ: സൈനബ. മക്കൾ: ഖൈറുന്നിസ, നിയാസ് (സൗദി അറേബ്യ), ഹസീന, സുമയ്യ.

ജാമാതാക്കൾ: സുബൈർ (തളിപ്പറമ്പ്), ഫൈസൽ (ഫാൽക്കൺ ട്രാവൽസ്, ഫൈസൽ ദുബായ്), പർവീൻ (വളപട്ടണം).

സഹോദരി: പരേതയായ ആമിന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389077/kambil-maithani-palli-ahmed-kutty-passed-away-obituary)