---
title: "കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും കണ്ണൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും ആയിരുന്ന അഡ്വ എം.വി ഹരീന്ദ്രൻ നിര്യാതനായി"
english_title: "adv. mv hareendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38900/adv-mv-hareendran"
published_at: "2022-04-23T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263a10d5ad95_vac.jpg"
keywords: []
---

# കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും കണ്ണൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും ആയിരുന്ന അഡ്വ എം.വി ഹരീന്ദ്രൻ നിര്യാതനായി

> **Lead Summary:** **കണ്ണൂർ:** കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും കണ്ണൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും ആയിരുന്ന അഡ്വ എം.വി ഹരീന്ദ്രൻ അന്തരിച്ചു.അസുഖത്തെ തുടർന്ന് എ. കെ. ജി ആശുപത്രിയിൽ ആയിരുന്നു.

## Article Content

**കണ്ണൂർ:** കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും കണ്ണൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും ആയിരുന്ന അഡ്വ എം.വി ഹരീന്ദ്രൻ അന്തരിച്ചു.അസുഖത്തെ തുടർന്ന് എ. കെ. ജി ആശുപത്രിയിൽ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38900/adv-mv-hareendran)