---
title: "നാലവട്ടനോൻ നാരായണി അമ്മ അന്തരിച്ചു"
english_title: "CH Kammaran Master Memorial UP School Manager Nalavattanon Narayani Amma Passes Away Morazha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388974/ch-kammaran-master-school-manager-nalavattanon-narayani-amma-obituary-morazha"
published_at: "2026-10-27T13:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae05ec84bca6_1000953605.jpg"
keywords: ["Obituary News", "Morazha News", "Kannur News", "CH Kammaran Master School"]
---

# നാലവട്ടനോൻ നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** മോറാഴ: സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂൾ (മോറാഴ സെൻട്രൽ യുപി സ്കൂൾ) മാനേജർ നാലവട്ടനോൻ നാരായണി അമ്മ അന്തരിച്ചു.

## Article Content

മോറാഴ: സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂൾ (മോറാഴ സെൻട്രൽ യുപി സ്കൂൾ) മാനേജർ നാലവട്ടനോൻ നാരായണി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ എം.ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ.

അച്ഛൻ: പരേതനായ സി.എച്ച് കമ്മാരൻ മാസ്റ്റർ.

അമ്മ: പരേതയായ നാലവട്ടനോൻ പാർവതി അമ്മ.

മക്കൾ: കോമളവല്ലി കണ്ണാടിപ്പറമ്പ്, ശശിധരൻ (Rtd Regional Manager Kerala Gramin Bank, AO AKG Hospital), പുഷ്പവല്ലി (ബാംഗ്ലൂർ).

മരുമക്കൾ: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ (Rtd Revenue Inspector), ലീന (Rtd HM Morazha AUP School), ഗോപാലകൃഷ്ണൻ (Manager, General Electronics, Bangalore).

സഹോദരങ്ങൾ: പരേതയായ കല്യാണി അമ്മ, കാർത്ത്യായനി അമ്മ, കേശവൻ നമ്പ്യാർ, ഗോപിനാഥൻ നമ്പ്യാർ.

നാളെ ബുധൻ രാവിലെ 7 മണി മുതൽ മോറാഴ സെൻട്രലിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പൊതുദർശനത്തിന് ശേഷം സംസ്കാരം രാവിലെ 11 മണിക്ക് (28/10/26) കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388974/ch-kammaran-master-school-manager-nalavattanon-narayani-amma-obituary-morazha)