---
title: "ബിജെപി നേതാവും അഭിഭാഷകനുമായ അഡ്വ. കെ.കെ. വിശ്വനാഥൻ അന്തരിച്ചു"
english_title: "Adv KK Viswanathan Passed Away BJP Leader Lawyer Taliparamba Muyyam Varadool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388956/adv-kk-viswanathan-bjp-leader-lawyer-passed-away-taliparamba"
published_at: "2026-10-27T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae04cbaa05b4_1000953466.jpg"
keywords: ["Obituary News", "Taliparamba News", "BJP Leader", "Advocate", "KK Viswanathan"]
---

# ബിജെപി നേതാവും അഭിഭാഷകനുമായ അഡ്വ. കെ.കെ. വിശ്വനാഥൻ അന്തരിച്ചു

> **Lead Summary:** ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവും, അഭിഭാഷക പരിഷത്ത് തളിപ്പറമ്പ് യൂണിറ്റ് ട്രഷററും, ബി.ജെ.പി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, മുയ്യം വരഡൂലിലെ അഡ്വ. കെ.കെ. വിശ്വനാഥൻ അന്തരിച്ചു.

## Article Content

ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവും, അഭിഭാഷക പരിഷത്ത് തളിപ്പറമ്പ് യൂണിറ്റ് ട്രഷററും, ബി.ജെ.പി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, മുയ്യം വരഡൂലിലെ അഡ്വ. കെ.കെ. വിശ്വനാഥൻ അന്തരിച്ചു.

സംസ്കാരം നാളെ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388956/adv-kk-viswanathan-bjp-leader-lawyer-passed-away-taliparamba)