---
title: "തളിപ്പറമ്പ കാഞ്ഞിരങ്ങാട് വടക്കെമൂലയിലെ സി അർഷ (16) നിര്യാതയായി"
english_title: "Taliparamba Kanhirangad C Arsha 16 Passed Away Tagore Vidyanikethan Student Funeral"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388878/taliparamba-kanhirangad-c-arsha-16-died-tagore-vidyanikethan-funeral"
published_at: "2026-10-26T21:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf7c9c8302a_1000952400.jpg"
keywords: ["Taliparamba News", "C Arsha Obituary", "Tagore Vidyanikethan", "Kannur News", "Funeral"]
---

# തളിപ്പറമ്പ കാഞ്ഞിരങ്ങാട് വടക്കെമൂലയിലെ സി അർഷ (16) നിര്യാതയായി

> **Lead Summary:** തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് വടക്കെമൂലയിലെ സി അർഷ അന്തരിച്ചു.

## Article Content

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് വടക്കെമൂലയിലെ സി അർഷ അന്തരിച്ചു.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. രാജേഷ് (മുൻ പ്രവാസി) - സരിത ദമ്പതികളുടെ മകളാണ്. സഹോദരി: ആര്യ.

ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ടാഗോർ വിദ്യാനികേതനിലും 9.30 മുതൽ വീട്ടിലും പൊതുദർശനത്തിന് വെക്കും.

സംസ്കാരം 10.30 ന് കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388878/taliparamba-kanhirangad-c-arsha-16-died-tagore-vidyanikethan-funeral)