---
title: "പയ്യാമ്പലത്ത് ഫ്ലാറ്റിൽ തീപ്പിടുത്തം"
english_title: "Kannur Payyambalam Rainbow Apartment Fire Accident Flat 9C1 Doctors Residence Burnt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388814/kannur-payyambalam-rainbow-apartment-fire-9c1-flat-doctors-burnt"
published_at: "2026-10-26T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf1720eaf90_1000951452.jpg"
keywords: ["Payyambalam Fire", "Rainbow Apartment", "Kannur Flat Fire", "Fire Accident"]
---

# പയ്യാമ്പലത്ത് ഫ്ലാറ്റിൽ തീപ്പിടുത്തം

> **Lead Summary:** കണ്ണൂർ: പയ്യാമ്പലത്തെ റെയിൻബോ അപ്പാർട്ട്മെന്റിൽ തീപിടിത്തം ഉണ്ടായി.

## Article Content

കണ്ണൂർ: പയ്യാമ്പലത്തെ റെയിൻബോ അപ്പാർട്ട്മെന്റിൽ തീപിടിത്തം ഉണ്ടായി.

അപ്പാർട്ട്മെന്റിലെ 9 C 1 എന്ന നമ്പറിലുള്ള ഫ്ലാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. ഡോക്ടർമാർ താമസിച്ചിരുന്ന ഫ്ലാറ്റ് ആണ്.

തീപിടിത്തത്തെ തുടർന്ന് ഫ്ലാറ്റിൽ നിന്ന് കറുത്ത പുക ഉയരുകയും ചെയ്തു. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388814/kannur-payyambalam-rainbow-apartment-fire-9c1-flat-doctors-burnt)