---
title: "പരിയാരം ഗ്രാമപഞ്ചായത്ത് കൗമാര കുട്ടികൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം ചെയ്തു"
english_title: "sports kit distributed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38875/sports-kit-distributed"
published_at: "2022-04-23T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62636fd474354_vac.jpg"
keywords: []
---

# പരിയാരം ഗ്രാമപഞ്ചായത്ത് കൗമാര കുട്ടികൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

> **Lead Summary:** പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ അംഗനവാടിയിലെ കൗമാരകുട്ടികൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണോൽഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി. വി സജീവൻ നിർവഹിച്ചു.

## Article Content

പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ അംഗനവാടിയിലെ കൗമാരകുട്ടികൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണോൽഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി. വി സജീവൻ നിർവഹിച്ചു.

കെ വി ലിജീഷ് അധ്യക്ഷതവഹിച്ചു കെ തമ്പാൻ നമ്പ്യാർ കെ സാജീത ,പി.കദീജ , ടി.യശോദ, കെ.വി.സവിത എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38875/sports-kit-distributed)