---
title: "സുകൃതം സ്വാശ്രയ സംഘം സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻ്റ് സാന്ത്വന സഹായ നിധി കൈമാറി"
english_title: "Taliparamba Sukrutham Self Help Group Cricket Tournament Santhwana Fund Rajesh AP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388707/taliparamba-sukrutham-group-cricket-tournament-santhwana-fund"
published_at: "2026-10-25T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade22850a28d_1000949625.jpg"
keywords: ["Taliparamba News", "Sukrutham Self Help Group", "Cricket Tournament", "Santhwana Fund", "Palliative Care"]
---

# സുകൃതം സ്വാശ്രയ സംഘം സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻ്റ് സാന്ത്വന സഹായ നിധി കൈമാറി

> **Lead Summary:** തളിപ്പറമ്പ്: സുകൃതം സ്വാശ്രയ സംഘം മൂന്നാമത് സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഭാഗമായുള്ള സാന്ത്വന സഹായ നിധി ട്രഷറർ രാജേഷ് എ.പി സഞ്ജീവനി പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ വളണ്ടിയർ സി. ശോഭനക്ക് കൈമാറി.

## Article Content

തളിപ്പറമ്പ്: സുകൃതം സ്വാശ്രയ സംഘം മൂന്നാമത് സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഭാഗമായുള്ള സാന്ത്വന സഹായ നിധി ട്രഷറർ രാജേഷ് എ.പി സഞ്ജീവനി പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ വളണ്ടിയർ സി. ശോഭനക്ക് കൈമാറി.

ചടങ്ങിൽ സംഘം ഭാരവാഹികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388707/taliparamba-sukrutham-group-cricket-tournament-santhwana-fund)