---
title: "തളിപ്പറമ്പ് നഗരസഭ വാർഡ് 26-ൽ പള്ളിക്കര ഉഷയുടെ കുടുംബത്തിന് സംരക്ഷണം; മേൽനോട്ട സമിതി രൂപീകരിച്ചു"
english_title: "Taliparamba Municipality Ward 26 Pallikkara Usha House Renovation Committee Formed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388678/taliparamba-municipality-ward-26-pallikkara-usha-house-committee"
published_at: "2026-10-25T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addd7b688f37_1000949344.jpg"
keywords: ["Taliparamba News", "Taliparamba Municipality", "Ward 26", "Pallikkara Usha", "House Renovation"]
---

# തളിപ്പറമ്പ് നഗരസഭ വാർഡ് 26-ൽ പള്ളിക്കര ഉഷയുടെ കുടുംബത്തിന് സംരക്ഷണം; മേൽനോട്ട സമിതി രൂപീകരിച്ചു

> **Lead Summary:** തളിപ്പറമ്പ നഗരസഭ 26 വാർഡ് തുരുത്തി വാർഡിൽ താമസിക്കുന്ന പള്ളിക്കര ഉഷയുടെയും അവരുടെ രണ്ടു മക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വീട് വാസയോഗ്യമാക്കുന്നതിനും വേണ്ടി പ്രാദേശിക തലത്തിൽ രൂപീകരിച്ച മേൽനോട്ടസമിതി 

## Article Content

തളിപ്പറമ്പ നഗരസഭ 26 വാർഡ് തുരുത്തി വാർഡിൽ താമസിക്കുന്ന പള്ളിക്കര ഉഷയുടെയും അവരുടെ രണ്ടു മക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വീട് വാസയോഗ്യമാക്കുന്നതിനും വേണ്ടി പ്രാദേശിക തലത്തിൽ രൂപീകരിച്ച മേൽനോട്ടസമിതി 

*മുഖ്യ രക്ഷാധികാരി*

പി.കെ. സുബൈർ

(നഗരസഭ ചെയർമാൻ)

*കൺവീനർ*

 ധന്യ പ്രകാശ് 

(വാർഡ് കൗൺസിലർ )

 *കോ ഓർഡിനേറ്റർ*

ടി ബാലകൃഷ്ണൻ 

(നഗരസഭ കൗൺസിലർ )

*അംഗങ്ങൾ*

 എം ബാലകൃഷ്ണൻ

എം. ഷൈജു ( ജാഗ്രതാ സമിതി കൺവീനർ)

 എം വനജ (ആശാവർക്കർ)

 എ. ശ്രുതി (കുടുംബശ്രീ സെക്രട്ടറി)

 എം സുരേന്ദ്രൻ ( ആരോഗ്യ പ്രവർത്തകൻ)

 ഓ വി രഘുനാഥൻ ( ആരോഗ്യ പ്രവർത്തകൻ)

എം. ചന്ദ്രൻ ( മുൻ നഗരസഭ കൗൺസിലർ )

 വീടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്തയാഴ്ച പണി ആരംഭിക്കുന്നതാണ്. വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ പി കെ സുബൈർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് ചെയർമാൻ പുല്ലായിക്കൊടി ചന്ദ്രൻ, നഗരസഭാ സെക്രട്ടറി കെ.എം.സൈനുദ്ദീൻ, 

കൗൺസിലർമാരായ ധന്യ പ്രകാശ്, ടി ബാലകൃഷ്ണൻ, കെ. എം. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388678/taliparamba-municipality-ward-26-pallikkara-usha-house-committee)