---
title: "കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി കർണാടകയിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Kannur Student Died Mandya Karnataka Fahad Alam Shadan Ponniam Palam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388670/kannur-student-died-mandya-karnataka-fahad-alam-shadan-ponniam-palam"
published_at: "2026-10-25T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addcdeebdafd_1000949257.jpg"
keywords: ["Kannur News", "Thalassery News", "Mandya News", "Student Death", "Ponniam Palam"]
---

# കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി കർണാടകയിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** തലശ്ശേരി: കണ്ണൂർ പൊന്ന്യം പാലം സ്വദേശിയായ വിദ്യാർഥി കർണാടകത്തിൽ കുഴഞ്ഞ് വീണ് മരിച്ചു.

## Article Content

തലശ്ശേരി: കണ്ണൂർ പൊന്ന്യം പാലം സ്വദേശിയായ വിദ്യാർഥി കർണാടകത്തിൽ കുഴഞ്ഞ് വീണ് മരിച്ചു.

പൊന്ന്യം പാലം പി എം മുക്കിലെ തയ്യുള്ളതിൽ ഹസ്സന്റെയും നുസൈബയുടെയും മകൻ ഫഹദ് അലം ഷദാൻ (19) ആണ് മരിച്ചത്.

മാണ്ഡ്യ സെന്റ് തോമസ് കോളേജിൽ ബി.കോം ഒന്നാം വർഷ വിദ്യാർഥിയാണ്. ഉപ്പ ഹസൻ മാണ്ഡ്യയിൽ റെസ്റ്റോറന്റ് ഉടമയാണ്.

സഹോദരി: ഷിറാന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388670/kannur-student-died-mandya-karnataka-fahad-alam-shadan-ponniam-palam)