---
title: "നണിച്ചേരി ഇ.പി നാരായണൻ നമ്പ്യാർ നിര്യാതനായി"
english_title: "Nanichery EP Narayanan Nambiar Obituary 90 Kannur Death News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388669/nanichery-ep-narayanan-nambiar-obituary-90"
published_at: "2026-10-25T15:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addccfa720e5_1000949235.jpg"
keywords: ["Kannur News", "Obituary", "Nanichery", "EP Narayanan Nambiar", "Death News"]
---

# നണിച്ചേരി ഇ.പി നാരായണൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** നണിച്ചേരി: ഇ പി നാരായണൻ നമ്പ്യാർ നിര്യാതനായി.

## Article Content

നണിച്ചേരി: ഇ പി നാരായണൻ നമ്പ്യാർ നിര്യാതനായി.

പരേതരായ കേളപ്പൻ, ലക്ഷ്മി അമ്മ എന്നിവരുടെ മകനാണ്.

ഭാര്യ: രോഹിണി.

മക്കൾ: വിജയലക്ഷ്മി, വിനോദ് കുമാർ, ശ്രീജ, ഉഷ, ചന്ദ്രശേഖരൻ.

മരുമക്കൾ: ബാലകൃഷ്ണൻ (എരിഞ്ഞിക്കടവ്), ലതിക (അയ്യങ്കോൽ), ഗോവിന്ദൻ (ചൊറുക്കള), ശശി (മോറാഴ). സംസ്കാരം വൈകുന്നേരം 5 മണിക്ക് നണിച്ചേരി പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388669/nanichery-ep-narayanan-nambiar-obituary-90)