---
title: "കണ്ണൂർ നഗരത്തിൽ ഒപ്റ്റിക്കൽസ് കട കത്തി നശിച്ചു"
english_title: "Kannur City Optical Shop Fire Accident Samson Opticals Stadium Corner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388635/kannur-city-opticals-shop-fire-samson-opticals-stadium-corner"
published_at: "2026-10-25T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add87620b5c1_1000948575.jpg"
keywords: ["Kannur News", "Fire Accident", "Samson Opticals", "Stadium Corner", "Kannur City"]
---

# കണ്ണൂർ നഗരത്തിൽ ഒപ്റ്റിക്കൽസ് കട കത്തി നശിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒപ്റ്റിക്കൽസ് കട കത്തി നശിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒപ്റ്റിക്കൽസ് കട കത്തി നശിച്ചു.

സ്റ്റേഡിയം കോർണറിലെ സാംസൺ ഒപ്റ്റിക്കൽസ് കടയിലാണ് ഇന്നലെ രാത്രി 11 മണിയോടെ തീപിടുത്തമുണ്ടായത്. കട പൂർണമായും കത്തി നശിച്ചു. സമീപത്തെ നാഷണൽ മെഡിക്കൽസിനും കേടുപാടുകൾ സംഭവിച്ചു.

അഗ്നിശമന സേനയെത്തി തീയണച്ചു. വിവരമറിഞ്ഞ് മേയർ പി. ഇന്ദിരയും കോർപറേഷൻ കൗൺസിലർമാരും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388635/kannur-city-opticals-shop-fire-samson-opticals-stadium-corner)