---
title: "ആന്തൂർ തളിയിൽ കോക്കാടൻ ഒതേനൻ നിര്യാതനായി"
english_title: "Kokadan Othenan Anthoor Thaliyil Obituary Kannur Death News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388631/kokadan-othenan-anthoor-thaliyil-obituary-80"
published_at: "2026-10-25T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add7bf1d4492_1000948510.jpg"
keywords: ["Kannur News", "Anthoor News", "Obituary", "Kokadan Othenan", "Death News"]
---

# ആന്തൂർ തളിയിൽ കോക്കാടൻ ഒതേനൻ നിര്യാതനായി

> **Lead Summary:** **ആന്തൂർ:** തളിയിൽ AKG വായനശാലക്ക് സമീപം താമസിക്കുന്ന കോക്കാടൻ ഒതേനൻ നിര്യാതനായി.

## Article Content

**ആന്തൂർ:** തളിയിൽ AKG വായനശാലക്ക് സമീപം താമസിക്കുന്ന കോക്കാടൻ ഒതേനൻ നിര്യാതനായി.

ഭാര്യ: സൗമിനി എം.ഇ.

മക്കൾ: പ്രദീപ് കുമാർ കെ, പ്രജിത്ത് കുമാർ കെ, പരേതയായ പ്രസീത കെ.

മരുമക്കൾ: അനിഷ സി, സൽമ പി.

സംസ്കാരം ഇന്ന് (25-10-2026) ഉച്ചയ്ക്ക് 1 മണിക്ക് ആന്തൂർ നഗരസഭ ശാന്തി തീരം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388631/kokadan-othenan-anthoor-thaliyil-obituary-80)