---
title: "ബക്കളം കാക്കാടി രോഹിണി നിര്യാതയായി"
english_title: "Kakkadi Rohini Bakalam Death Obituary Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388593/kakkadi-rohini-bakalam-obituary-78-passed-away"
published_at: "2026-10-24T21:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcd23929db9_1000947818.jpg"
keywords: ["Kannur News", "Bakalam News", "Obituary", "Kakkadi Rohini", "Death News"]
---

# ബക്കളം കാക്കാടി രോഹിണി നിര്യാതയായി

> **Lead Summary:** ബക്കളം: കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ കാക്കാടി രോഹിണി നിര്യാതയായി.

## Article Content

ബക്കളം: കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ കാക്കാടി രോഹിണി നിര്യാതയായി.

സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പൂവ്വത്തുംചാൽ ശ്മശാനത്തിൽ നടക്കും.

ഭർത്താവ്: പരേതനായ കാക്കാടി രാമൻ. 

മക്കൾ: ശോഭ, ശശി (സിപിഐ എം കാനൂൽ ബി ബ്രാഞ്ച് അംഗം, കല്ല് കൊത്ത് തൊഴിലാളി സഹകരണ സംഘം ഡയറക്ടർ), ഷാജി (സിപിഐ എം കാനൂൽ എ ബ്രാഞ്ച് അംഗം, ചുമട്ട് തൊഴിലാളി - ഏഴാംമൈൽ), ഷീമ.

മരുമക്കൾ: രാജനി (ചുഴലി), വിജില (സിപിഐ എം കാനൂൽ ബി ബ്രാഞ്ച് അംഗം, എംകെഎസ് സി ബാങ്ക്), പവിത്രൻ (കടമ്പേരി), പരേതനായ രവീന്ദ്രൻ.

സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, നാരായണൻ, ലക്ഷ്മി, ദേവി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388593/kakkadi-rohini-bakalam-obituary-78-passed-away)