---
title: "ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ"
english_title: "Kerala Welfare Pension Distribution From Monday 1081 Crore Allocated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388585/kerala-welfare-pension-distribution-monday-1081-crore"
published_at: "2026-10-24T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcbf854a337_1000947850.jpg"
keywords: ["Kerala News", "Welfare Pension", "Kerala Government", "Pension Distribution"]
---

# ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

> **Lead Summary:** **കണ്ണൂർ: **ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.

## Article Content

**കണ്ണൂർ: **ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.

ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 119.47  കോടിയുമാണ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388585/kerala-welfare-pension-distribution-monday-1081-crore)