---
title: "ബക്കളം തട്ടുപറമ്പിലെ തറോൽ രാമകൃഷ്ണൻ നിര്യാതനായി"
english_title: "Obituary Bakalam Thattuparamba Tharol Ramakrishnan Passes Away Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388544/obituary-bakalam-thattuparamba-tharol-ramakrishnan-passes-away"
published_at: "2026-10-24T14:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc7953319b2_1000947096.jpg"
keywords: ["Obituary", "Bakalam", "Taliparamba News", "Tharol Ramakrishnan"]
---

# ബക്കളം തട്ടുപറമ്പിലെ തറോൽ രാമകൃഷ്ണൻ നിര്യാതനായി

> **Lead Summary:** ബക്കളം: ദീർഘകാലമായി തളിപ്പറമ്പ് ഹൈവേയിൽ വാഹന ഇലക്ട്രിക്കൽ വർക്ക് ഷോപ്പ് നടത്തുന്ന ബക്കളം തട്ടുപറമ്പിലെ തറോൽ രാമകൃഷ്ണൻ നിര്യാതനായി.

## Article Content

ബക്കളം: ദീർഘകാലമായി തളിപ്പറമ്പ് ഹൈവേയിൽ വാഹന ഇലക്ട്രിക്കൽ വർക്ക് ഷോപ്പ് നടത്തുന്ന ബക്കളം തട്ടുപറമ്പിലെ തറോൽ രാമകൃഷ്ണൻ നിര്യാതനായി.

പരേതരായ തറോൽ പാഞ്ചാലിയുടെയും പുറന്തറ ഗോവിന്ദന്റെയും മകനാണ്. സി.പി.ഐ.എം ബക്കളം ബ്രാഞ്ച് മെമ്പറും തറോൽ ഗുരുസ്ഥാനം കാരണവരുമാണ്.

ഭാര്യ: ബേബി.

മക്കൾ: റിബിൻ (സൗദി അറേബ്യ), രേഷ്മ, വിപിൻ (ഗോൾഡൻ സെയിൽസ് കണ്ണൂർ).

മരുമക്കൾ: അഞ്ജുശ്രീ (നാറാത്ത്), ശ്രവൺ (ചക്കരക്കല്ല്).

സഹോദരങ്ങൾ: ഗൗരി, ജയശീലൻ (ടൈലർ പറശ്ശിനിക്കടവ്), പ്രീത (മയ്യിൽ), പരേതരായ ഗോപാലൻ, പത്മിനി (തളിയിൽ), പത്മനാഭൻ.

ഭൗതികശരീരം ഇന്ന് (ശനി) വൈകുന്നേരം 3 മണി മുതൽ 5.30 വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പുന്നക്കുളം കുറുക്കൻചാൽ പൊതു ശ്മശാനത്തിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388544/obituary-bakalam-thattuparamba-tharol-ramakrishnan-passes-away)