---
title: "തളിപ്പറമ്പിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടി"
english_title: "Stray Cattle Seized Taliparamba Municipality Auction Warning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388541/stray-cattle-seized-taliparamba-municipality-5-cows"
published_at: "2026-10-24T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc77e4a09dd_1000947048.jpg"
keywords: ["Taliparamba News", "Stray Cattle", "Taliparamba Municipality", "Kannur News"]
---

# തളിപ്പറമ്പിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടി

> **Lead Summary:** തളിപ്പറമ്പ്: നഗരസഭ പ്രദേശത്ത് അലഞ്ഞു തിരിയുന്ന 5 പശുക്കളെ ഇന്നലെ രാത്രി പിടികൂടി നഗരസഭയിൽ എത്തിച്ചു.

## Article Content

തളിപ്പറമ്പ്: നഗരസഭ പ്രദേശത്ത് അലഞ്ഞു തിരിയുന്ന 5 പശുക്കളെ ഇന്നലെ രാത്രി പിടികൂടി നഗരസഭയിൽ എത്തിച്ചു.

പിടികൂടിയ പശുക്കളുടെ ഉടമസ്ഥർ മൂന്ന് ദിവസത്തിനകം നഗരസഭയുമായി ബന്ധപ്പെടാത്ത പക്ഷം അവയെ ലേലം ചെയ്ത് വിൽക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

തുടർന്നും പശുക്കളെ പിടികൂടുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388541/stray-cattle-seized-taliparamba-municipality-5-cows)