---
title: "അരിയിൽ ഷുക്കൂർ വധക്കേസ്; വിധി തീയതി നിശ്ചയിക്കൽ നടപടി മാറ്റി"
english_title: "Ariyal Shukoor Murder Case Verdict Date Postponed CBI Court Kochi P Jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388383/ariyil-shukoor-murder-case-verdict-date-postponed-cbi-court-kochi"
published_at: "2026-10-23T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb3b045e20a_1000944833.jpg"
keywords: ["Ariyal Shukoor Murder Case", "CBI Court Kochi", "MSF Worker Murder", "P Jayarajan", "Kannur News", "Taliparamba News"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്; വിധി തീയതി നിശ്ചയിക്കൽ നടപടി മാറ്റി

> **Lead Summary:** **കൊച്ചി: **കണ്ണൂരിലെ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പറയാനുള്ള തീയതി നിശ്ചയിക്കാനുള്ള കോടതി നടപടി മാറ്റിവെച്ചു.

## Article Content

**കൊച്ചി: **കണ്ണൂരിലെ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പറയാനുള്ള തീയതി നിശ്ചയിക്കാനുള്ള കോടതി നടപടി മാറ്റിവെച്ചു.

ഈ മാസം 28ന് കൊച്ചി സിബിഐ കോടതിയാണ് കേസ് പരിഗണിക്കുക.

പി. ജയരാജന്റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് വിചാരണ ചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388383/ariyil-shukoor-murder-case-verdict-date-postponed-cbi-court-kochi)