---
title: "മാഹി-തലശ്ശേരി ബൈപാസിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു"
english_title: "Mahe Thalassery Bypass Accident Lorry Hits Scooter Rider Dies Kottiyeri Manoj Kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388336/mahe-thalassery-bypass-lorry-accident-scooter-rider-manoj-kumar-died"
published_at: "2026-10-23T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb0884ce618_1000944303.jpg"
keywords: ["Mahe Accident News", "Thalassery Bypass Accident", "Mahe Thalassery Highway Accident", "Kerala Road Accident"]
---

# മാഹി-തലശ്ശേരി ബൈപാസിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

> **Lead Summary:** **മാഹി: **ദേശീയപാത തലശ്ശേരി - മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ ആണ് മരിച്ചത്.

## Article Content

**മാഹി: **ദേശീയപാത തലശ്ശേരി - മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ ആണ് മരിച്ചത്.

ഈസ്റ്റ് പള്ളൂർ സർവിസ് റോഡിലാണ് അപകടം നടന്നത്. ജിയോ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ മനോജ് കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനോജ് കുമാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388336/mahe-thalassery-bypass-lorry-accident-scooter-rider-manoj-kumar-died)