---
title: "കെ കണ്ണപുരത്ത് എൻ ഒ ഹരിദാസൻ നിര്യാതനായി"
english_title: "K Kannapuram N O Haridasan Obituary 69 Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387940/k-kannapuram-n-o-haridasan-obituary-demise"
published_at: "2026-10-20T17:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad75967cbbdc_1000937129.jpg"
keywords: ["Kannapuram Obituary", "N O Haridasan", "Kannur News", "Death News"]
---

# കെ കണ്ണപുരത്ത് എൻ ഒ ഹരിദാസൻ നിര്യാതനായി

> **Lead Summary:** **കെ കണ്ണപുരം: **യോഗശാല പോള മധുസൂദനൻ റോഡിൽ താമസിക്കുന്ന പരേതരായ സി.എച്ച്.പി കുഞ്ഞിരാമൻ, എൻ.ഒ ശ്രീമതി എന്നിവരുടെ മകൻ എൻ.ഒ ഹരിദാസൻ നിര്യാതനായി.

## Article Content

**കെ കണ്ണപുരം: **യോഗശാല പോള മധുസൂദനൻ റോഡിൽ താമസിക്കുന്ന പരേതരായ സി.എച്ച്.പി കുഞ്ഞിരാമൻ, എൻ.ഒ ശ്രീമതി എന്നിവരുടെ മകൻ എൻ.ഒ ഹരിദാസൻ നിര്യാതനായി.

ഭാര്യ: അനിത കെ.വി (പറശ്ശിനിക്കടവ്)

മക്കൾ: സിനി മോൾ, സനൽ

മരുമകൻ: ഷിബു (പുന്നക്കുളങ്ങര)

സഹോദരങ്ങൾ: എൻ.ഒ സജിനി, പ്രമോദ്, സജിത്ത്

നാളെ (21/10/2026) രാവിലെ 7 മണി മുതൽ സ്വവസതിയിൽ പൊതുദർശനം. 10 മണിക്ക് കെ കണ്ണപുരം ശ്മശാനത്തിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387940/k-kannapuram-n-o-haridasan-obituary-demise)