---
title: "കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി ടയർ കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് നിഗമനം"
english_title: "Kannur Thana Petrol Tanker Lorry Crash Tyre Shop Driver Slept"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387851/kannur-thana-petrol-tanker-lorry-crash-tyre-shop"
published_at: "2026-10-20T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6f0e1b88f2_1000935878.jpg"
keywords: ["Kannur Accident", "Thana Lorry Crash", "Petrol Tanker Accident", "Kannur News"]
---

# കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി ടയർ കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് നിഗമനം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി. ടയർ കടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കണ്ണൂർ: **കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി. ടയർ കടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കടയുടെ ഷട്ടർ തകർത്താണ് ലോറി നിന്നത്. ഡിവൈഡറിന്റെ മുകളിലൂടെ കയറി എതിർവശത്തെ റോഡും കടന്ന് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387851/kannur-thana-petrol-tanker-lorry-crash-tyre-shop)