---
title: "പാളിയത്തുവളപ്പ് ചെക്കിക്കുണ്ടിലെ കൊറ്റ്യാൽ ശ്രീലേഖ നിര്യാതയായി"
english_title: "Kottyal Sreelekha Paliyathuvalappu Chekkikundu Passed Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387584/kottyal-sreelekha-paliyathuvalappu-passed-away"
published_at: "2026-10-18T09:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4471e8aae5_1000932122.jpg"
keywords: ["Obituary", "Chekkikundu", "Taliparamba", "Kannur News", "Sreelekha"]
---

# പാളിയത്തുവളപ്പ് ചെക്കിക്കുണ്ടിലെ കൊറ്റ്യാൽ ശ്രീലേഖ നിര്യാതയായി

> **Lead Summary:** പാളിയത്തുവളപ്പ്: ചെക്കിക്കുണ്ടിലെ കൊറ്റ്യാൽ ശ്രീലേഖ അന്തരിച്ചു.

## Article Content

പാളിയത്തുവളപ്പ്: ചെക്കിക്കുണ്ടിലെ കൊറ്റ്യാൽ ശ്രീലേഖ അന്തരിച്ചു.

സംസ്കാരം ഞായർ രാവിലെ 10ന് ചെക്കിക്കുണ്ട് ശ്മശാനത്തിൽ.

പരേതരായ കൊറ്റ്യാൽ കുഞ്ഞിരാമന്റെയും എ.കെ ലക്ഷ്മിയുടെയും മകളാണ്.

ഭർത്താവ്: കാമാച്ചി ബാലകൃഷ്ണൻ.മക്കൾ: ബൈജു, ശ്രീബ (അധ്യാപിക കണ്ണപുരം എൽ.പി സ്കൂൾ), ഷിജു (സൗദി).

മരുമക്കൾ: മനോഹരൻ (പി.സി.ആർ ബാങ്ക്), ലൈജ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387584/kottyal-sreelekha-paliyathuvalappu-passed-away)