---
title: "ശ്രീകണ്ഠപുരം കൊട്ടൂർ വയലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു"
english_title: "Student Dies in Car Scooter Collision at Kottoor Vayal Sreekandapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387525/student-dies-car-scooter-accident-sreekandapuram"
published_at: "2026-10-17T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3741ce4288_1000931380.jpg"
keywords: ["Sreekandapuram", "Road Accident", "Student Death", "Kannur News", "Kottoor Vayal"]
---

# ശ്രീകണ്ഠപുരം കൊട്ടൂർ വയലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** ശ്രീകണ്ഠപുരം: കൊട്ടൂർ വയലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി ദാരുണമായി മരിച്ചു.

## Article Content

ശ്രീകണ്ഠപുരം: കൊട്ടൂർ വയലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി ദാരുണമായി മരിച്ചു.

ചെങ്ങളായി ചേരൻകുന്നിലെ എൻ.എസ്. അഭിഷേക് (18) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിഷേക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387525/student-dies-car-scooter-accident-sreekandapuram)