---
title: "മോറാഴ കോരൻപീടിക തൈക്കോൽ സരോജിനി നിര്യാതയായി"
english_title: "Thaikkol Sarojini Morazha Koranpeedika Passed Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387519/thaikkol-sarojini-morazha-passed-away"
published_at: "2026-10-17T17:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad36936e6197_IMG-20191107-WA0074.jpeg"
keywords: ["Obituary", "Morazha", "Taliparamba", "Kannur News", "Sarojini"]
---

# മോറാഴ കോരൻപീടിക തൈക്കോൽ സരോജിനി നിര്യാതയായി

> **Lead Summary:** **മോറാഴ : **മോറാഴ കോരൻപീടികക്ക് സമീപം താമസിക്കുന്ന തൈക്കോൾ സരോജിനി അന്തരിച്ചു.കാനൂൽ ഉടുപ്പയിലെ പരേതരായകുഞ്ഞപ്പു_ കല്യാണി എന്നിവരുടെ മകളാണ്.

## Article Content

**മോറാഴ : **മോറാഴ കോരൻപീടികക്ക് സമീപം താമസിക്കുന്ന തൈക്കോൾ സരോജിനി അന്തരിച്ചു.കാനൂൽ ഉടുപ്പയിലെ പരേതരായകുഞ്ഞപ്പു_ കല്യാണി എന്നിവരുടെ മകളാണ്.

ഭർത്താവ്ബാലൻ കല്ല്യാശ്ശേരി

മക്കൾ:സുനിൽകുമാർ (ഗൾഫ് )അനിൽകുമാർ , ( വൈദേഹം റിസോർട്ട്)സിന്ധു (വള്ളിത്തോട്). മരുമക്കൾ:ദിവ്യ (മോറാഴ ), നിമ്മി (CPI(M) മോറാഴ കോളേജ് ബ്രാഞ്ചംഗo . കേരള ബാങ്ക് പുതിയ തെരു ഈവനിംഗ് ശാഖ), ജയകൃഷ്ണൻ ( വള്ളിത്തോട്)

സഹോദരങ്ങൾ;കുഞ്ഞിരാമൻ .യശോദ ഓമന. , നിർമ്മല ,. സരള. ,പരേതരായ തൈക്കോൾദാമോദൻ, ഗോവിന്ദൻ.

ശവസംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് മോറാഴ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387519/thaikkol-sarojini-morazha-passed-away)