---
title: "ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചു; യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എൻജിഒ അസോസിയേഷൻ ആഹ്ലാദ പ്രകടനം നടത്തി"
english_title: "DA Arrears Sanctioned NGO Association Celebrates UDF Government Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387518/ngo-association-celebrates-da-arrears-taliparamba"
published_at: "2026-10-17T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3682de917b_simple-card.jpg"
keywords: ["Taliparamba", "NGO Association", "DA Arrears", "UDF Government", "Kerala News"]
---

# ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചു; യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എൻജിഒ അസോസിയേഷൻ ആഹ്ലാദ പ്രകടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ :**ക്ഷാമബത്ത കൂടിശ്ശിക അനുവദിച്ച യു ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം

## Article Content

**തളിപ്പറമ്പ :**ക്ഷാമബത്ത കൂടിശ്ശിക അനുവദിച്ച യു ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം

നടത്തി. തുടർന്ന് നടന്ന വിശദീകരണ യോഗം ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ വർഗ്ഗീസിൻ്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്‌ കെ വി മഹേഷ്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ജെന്നിഫർ വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ്‌ പി വി വിനോദ്, ബ്രാഞ്ച് ജോയിന്റ് സെക്രെട്ടറി

ടി ജി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. പി. ആർ.ലാൽജിത്ത് ., വി .വി. ശ്രീകാന്ത്, കെ വി . പ്രശാന്തൻ, പി.അഖിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387518/ngo-association-celebrates-da-arrears-taliparamba)