---
title: "കരിക്കോട്ടക്കരി ആസിഡ് ആക്രമണ കേസ്: അന്വേഷണ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥന് പ്രശംസാപത്രം"
english_title: "Karikkottakkari Acid Attack Case Police Inspector Vinoy Appreciation DIG Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387448/karikkottakkari-acid-attack-case-inspector-vinoy-appreciation-dig-kannur"
published_at: "2026-10-17T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad30169ade9f_1000930143.png"
keywords: ["Karikkottakkari", "Acid Attack Case", "Police Appreciation", "Taliparamba"]
---

# കരിക്കോട്ടക്കരി ആസിഡ് ആക്രമണ കേസ്: അന്വേഷണ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥന് പ്രശംസാപത്രം

> **Lead Summary:** **തളിപ്പറമ്പ്: **കരിക്കോട്ടക്കരി ആസിഡ് ആക്രമണ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വാങ്ങി നൽകിയതിൽ അന്വേഷണ മികവ് തെളിയിച്ച പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ ജെ വിനോയിക്ക് കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക് പ്രശംസാപത്രം കൈമാറി.

## Article Content

**തളിപ്പറമ്പ്: **കരിക്കോട്ടക്കരി ആസിഡ് ആക്രമണ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വാങ്ങി നൽകിയതിൽ അന്വേഷണ മികവ് തെളിയിച്ച പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ ജെ വിനോയിക്ക് കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക് പ്രശംസാപത്രം കൈമാറി.

വിനോയ് ഇപ്പോൾ ശ്രീകണ്ഠാപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടറാണ്. തളിപ്പറമ്പിലും സേവനമനുഷ്ഠിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387448/karikkottakkari-acid-attack-case-inspector-vinoy-appreciation-dig-kannur)