---
title: "ദേശീയപാതയിൽ മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Oxygen Cylinder Fall From Lorry Bike Rider Death Dharmashala Pappinisseri Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387436/oxygen-cylinder-fall-lorry-bike-rider-death-dharmashala-pappinisseri"
published_at: "2026-10-17T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2ee7b0886b_1000929906.jpg"
keywords: ["Kannur Accident", "Dharmashala", "Pappinisseri", "Bike Accident", "Kannur News"]
---

# ദേശീയപാതയിൽ മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** **ധർമ്മശാല: **ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

## Article Content

**ധർമ്മശാല: **ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

ധർമ്മശാല കെഎസ്ഇബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് മരിച്ചത്. ധർമ്മശാലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.

പാപ്പിനിശ്ശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ലോറി വളപട്ടണം പോലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387436/oxygen-cylinder-fall-lorry-bike-rider-death-dharmashala-pappinisseri)