---
title: "പുതിയതെരുവിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു"
english_title: "bike accident in puthiyatheru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38743/bike-accident-in-puthiyatheru"
published_at: "2022-04-22T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262432c14434_Untitled-2 webqwe.jpg"
keywords: []
---

# പുതിയതെരുവിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു

> **Lead Summary:** **പുതിയതെരു:** പുതിയതെരു ആന ബാറിന് മുൻവശം ടോറസ് ലോറിയിൽ സ്ക്കൂട്ടിയിടിച്ച് സ്കൂട്ടി യാത്രികൻ മരണപ്പെട്ടു . കരിവെള്ളൂർ കുളുമന പുത്തൂർ സ്വദേശി കെ ബാലസുബ്രഹ്മണ്യം ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9:30 തൊടെയാണ് സംഭവം.

## Article Content

**പുതിയതെരു:** പുതിയതെരു ആന ബാറിന് മുൻവശം ടോറസ് ലോറിയിൽ സ്ക്കൂട്ടിയിടിച്ച് സ്കൂട്ടി യാത്രികൻ മരണപ്പെട്ടു . കരിവെള്ളൂർ കുളുമന പുത്തൂർ സ്വദേശി കെ ബാലസുബ്രഹ്മണ്യം ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9:30 തൊടെയാണ് സംഭവം.

ഭാര്യ: ഉഷ , മകൻ: വിനായകൻ. പത്ത് വർഷത്തോളമായി പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്ത് വരികയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38743/bike-accident-in-puthiyatheru)