---
title: "ടീൻസ് ക്ലബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി"
english_title: "Kurumathur GVHSS Teens Club Inauguration Awareness Class Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387411/kurumathur-gvhss-teens-club-inauguration-awareness-class"
published_at: "2026-10-16T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad252ac87d64_1000929476.jpg"
keywords: ["Kurumathur News", "Teens Club", "Taliparamba", "GVHSS Kurumathur", "Kannur News"]
---

# ടീൻസ് ക്ലബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി

> **Lead Summary:** തളിപ്പറമ്പ്: കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം വിജയചന്ദ്രൻ നിർവഹിച്ചു.

## Article Content

തളിപ്പറമ്പ്: കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം വിജയചന്ദ്രൻ നിർവഹിച്ചു.

പി പി റസിയ അധ്യക്ഷത വഹിച്ചു. ഷനോജ് ജോസഫ്, എൻ അമൃത എന്നിവർ സംസാരിച്ചു.

ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ എജുക്കേഷണൽ സൈക്കോളജിസ്റ്റ് സിജി ജോസ് കുട്ടികൾക്ക് ക്ലാസ് എടുത്തു. കെ കെ ബീന സ്വാഗതവും ഫൈഹ ഫാത്തിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387411/kurumathur-gvhss-teens-club-inauguration-awareness-class)