---
title: "മോറാഴ ചേരയിൽ മണിയൻപാറ സതീശൻ നിര്യാതനായി"
english_title: "Morazha Cherayil Maniyanpara Satheesan Death Obituary Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387346/morazha-cherayil-maniyanpara-satheesan-dies-obituary"
published_at: "2026-10-16T12:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1ceb3f2b30_1000928470.jpg"
keywords: ["Obituary", "Morazha", "Kannur News", "Death News", "Satheesan"]
---

# മോറാഴ ചേരയിൽ മണിയൻപാറ സതീശൻ നിര്യാതനായി

> **Lead Summary:** മോറാഴ: ചേരയിലെ പരേതരായ തളിയാരത്ത് ഗോവിന്ദൻ, മണിയൻപാറ ജാനകി എന്നിവരുടെ മകൻ മണിയൻപാറ സതീശൻ നിര്യാതനായി.

## Article Content

മോറാഴ: ചേരയിലെ പരേതരായ തളിയാരത്ത് ഗോവിന്ദൻ, മണിയൻപാറ ജാനകി എന്നിവരുടെ മകൻ മണിയൻപാറ സതീശൻ നിര്യാതനായി.

ഭാര്യ: പുഷ്പവല്ലി (ആന്തൂർ മുൻസിപ്പാലിറ്റി ഹരിത കർമ്മ സേന)

മക്കൾ: അനുശ്രീ സി, അതുൽ സി. മരുമകൻ: സഞ്ജയ് (പുതിയതെരു). സഹോദരങ്ങൾ: ഗിരിജ (കാനൂൽ), മോഹനൻ (ഗൾഫ്), സുരേഷ് ബാബു (കെഎസ്ആർടിസി). സംസ്കാരം വൈകുന്നേരം 3 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387346/morazha-cherayil-maniyanpara-satheesan-dies-obituary)