---
title: "കണ്ണൂർ പുഷ്പോത്സവം ജനുവരി മൂന്നാം വാരം"
english_title: "Kannur Flower Show January Third Week 2027 Organizing Committee Meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387302/kannur-flower-show-january-third-week-2027"
published_at: "2026-10-16T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1a32020348_1000927193.jpg"
keywords: ["Kannur Flower Show", "Kannur Pushpolsavam", "Kannur Collector", "We Are Kannur", "Exhibition"]
---

# കണ്ണൂർ പുഷ്പോത്സവം ജനുവരി മൂന്നാം വാരം

> **Lead Summary:** കണ്ണൂര്‍ പുഷ്‌പോത്സവം 2027 ജനുവരി മൂന്നാം വാരത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിപുലമായ സംഘാടക സമിതി യോഗം നവംബറില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി.

## Article Content

കണ്ണൂര്‍ പുഷ്‌പോത്സവം 2027 ജനുവരി മൂന്നാം വാരത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിപുലമായ സംഘാടക സമിതി യോഗം നവംബറില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി.

പുഷ്‌പോത്സവത്തിനു പുറമെ, നഴ്‌സറികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വരുമാനവര്‍ധക സംരംഭങ്ങള്‍ക്ക് സൊസൈറ്റി രൂപം നല്‍കണമെന്ന് യോഗത്തില്‍ പറഞ്ഞു. 

ഒന്‍പതംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. 

കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി പി വി രത്‌നാകരന്‍, വൈസ് പ്രസിഡന്റ് ഡോ. കെ സി വത്സല, രക്ഷാധികാരി യു കെ ബി നമ്പ്യാര്‍, കെ ശാന്തകുമാര്‍, കെ അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387302/kannur-flower-show-january-third-week-2027)