---
title: "ഞാറ്റു വയൽ മുസ്ലിം യൂത്ത് ലീഗ് ഇഫ്താർ പാർട്ടിയും റമദാൻ കിറ്റ് വിതരണം നടത്തി"
english_title: "iftar party in njattuvayal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38726/iftar-party-in-njattuvayal"
published_at: "2022-04-22T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62623230b1943_vac.jpg"
keywords: []
---

# ഞാറ്റു വയൽ മുസ്ലിം യൂത്ത് ലീഗ് ഇഫ്താർ പാർട്ടിയും റമദാൻ കിറ്റ് വിതരണം നടത്തി

> **Lead Summary:** ഞാറ്റുവയൽ ശാഖ മുസ്ലിം ലീഗ്,യൂത്ത് ലീഗ്,എം എസ് എഫ് , സംയുക്തമായി നടത്തിയ ഇഫ്താർ പാർട്ടിയിൽ വെച്ചു നടന്ന റമളാൻ കിറ്റ് വിതരണം ജമാഹത് പള്ളി പ്രസിഡന്റ് കെ പി മുഹമ്മദ്‌ കുഞ്ഞി ഹാജി ശാഖ മുസ്ലിം ലീഗ് സിക്രട്ടറി ജഹാങ്കീറിനു നൽകി കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.

## Article Content

ഞാറ്റുവയൽ ശാഖ മുസ്ലിം ലീഗ്,യൂത്ത് ലീഗ്,എം എസ് എഫ് , സംയുക്തമായി നടത്തിയ ഇഫ്താർ പാർട്ടിയിൽ വെച്ചു നടന്ന റമളാൻ കിറ്റ് വിതരണം ജമാഹത് പള്ളി പ്രസിഡന്റ് കെ പി മുഹമ്മദ്‌ കുഞ്ഞി ഹാജി ശാഖ മുസ്ലിം ലീഗ് സിക്രട്ടറി ജഹാങ്കീറിനു നൽകി കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മുസ്ലിം ലീഗ് അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ കെ വി മുഹമ്മദ്‌ കുഞ്ഞി,കണ്ണൂർ ജില്ല യൂത്ത് ലീഗ് സിക്രട്ടറി പി സി നസീർ,പൊതുമരാമത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ,ദുബായ് കെഎംസിസി തളിപ്പറമ്പ് മുൻസിപ്പൽ പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി,മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് K.P.നൗഷാദ്,ട്രഷറർ അഷ്‌റഫ്‌ബപ്പു KV സത്താർ,CP ഖാദർ,ഗാന്ധി സിദ്ധീഖ്, ഡിസ്കോ മജീദ്, മുഹമ്മദ്‌ കുഞ്ഞി,ഹാരിസ്, ശാഖ ഭാരവാഹികൾ ആയ TC.സുബൈർ, കുട്ടി കപ്പാലം, AP.നിസാർ, സുനീർ ഞാറ്റുവയൽ. S.Pജബ്ബാർ, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38726/iftar-party-in-njattuvayal)