---
title: "മോറാഴ പാളിയത്തു വളപ്പിലെ നലവട്ടണോൻ സുരേശൻ നിര്യാതനായി"
english_title: "Morazha Paliyathu Valappil Nalavattanon Sureshan Passed Away Obituary Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387158/morazha-paliyathu-valappil-nalavattanon-sureshan-obituary"
published_at: "2026-10-15T11:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad065cf9c3aa_1000925852.jpg"
keywords: ["Morazha News", "Nalavattanon Sureshan", "Obituary Kannur"]
---

# മോറാഴ പാളിയത്തു വളപ്പിലെ നലവട്ടണോൻ സുരേശൻ നിര്യാതനായി

> **Lead Summary:** **മോറാഴ: **പാളിയത്തു വളപ്പിലെ നലവട്ടണോൻ സുരേശൻ അന്തരിച്ചു.

## Article Content

**മോറാഴ: **പാളിയത്തു വളപ്പിലെ നലവട്ടണോൻ സുരേശൻ അന്തരിച്ചു.

അച്ഛൻ: പരേതനായ പി.കെ നാരായണൻ. അമ്മ: നലവട്ടണോൻ കമലാക്ഷി അമ്മ. ഭാര്യ: എം. പ്രീത (ഇരിണാവ്). മക്കൾ: നിധിൻ, മിഥുൻമരുമകൾ: അഞ്ജലി (അതിരകം)

സഹോദരങ്ങൾ: പുരുഷോത്തമൻ (പണ്ണേരി), സുനിത (ചവനപ്പുഴ), സുനിൽകുമാർ (പണ്ണേരി)

സംസ്കാരം ഒക്ടോബർ 15 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387158/morazha-paliyathu-valappil-nalavattanon-sureshan-obituary)