---
title: "ചട്ടുകപ്പാറ ഇഎംഎസ് വായനശാലയുടെ വായനാങ്കണം ചെറാട്ട്മൂലയിൽ നടന്നു"
english_title: "Chattukappara EMS Library Reading Program Held At Cherattamoola Naina House"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387074/chattukappara-ems-library-reading-program-cherattamoola"
published_at: "2026-10-14T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf74f0a0e1c_IMG-20191107-WA0074.jpeg"
keywords: ["Chattukappara News", "EMS Library", "Vayanaknam", "Kuttiattoor News"]
---

# ചട്ടുകപ്പാറ ഇഎംഎസ് വായനശാലയുടെ വായനാങ്കണം ചെറാട്ട്മൂലയിൽ നടന്നു

> **Lead Summary:** **ചട്ടുകപ്പാറ: **ഇ എം എസ്സ് വായനശാല & ഗ്രന്ഥാലയം വായനാങ്കണം സംഘടിപ്പിച്ചു. ചെറാട്ട്മൂല നൈന രോഷിത്തിൻ്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ ചോരയും കണ്ണീരും നനഞ്ഞ വഴികൾ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി. സുശീലയും ചോരുന്ന ആകാശം അൻവിയ പ്രതീഷും കമ്പിളി കണ്ടത്തെ കൽഭരണികൾ ലൈബ്രറേറിയൻ എ.രസിതയും അവതരിപ്പിച്ചു. ടി. കെ. സുധാമണി അദ്ധ്യക്ഷത വഹിച്ചു. നൈന സ്വാഗതം പറഞ്ഞു

## Article Content

**ചട്ടുകപ്പാറ: **ഇ എം എസ്സ് വായനശാല & ഗ്രന്ഥാലയം വായനാങ്കണം സംഘടിപ്പിച്ചു. ചെറാട്ട്മൂല നൈന രോഷിത്തിൻ്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ ചോരയും കണ്ണീരും നനഞ്ഞ വഴികൾ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി. സുശീലയും ചോരുന്ന ആകാശം അൻവിയ പ്രതീഷും കമ്പിളി കണ്ടത്തെ കൽഭരണികൾ ലൈബ്രറേറിയൻ എ.രസിതയും അവതരിപ്പിച്ചു. ടി. കെ. സുധാമണി അദ്ധ്യക്ഷത വഹിച്ചു. നൈന സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387074/chattukappara-ems-library-reading-program-cherattamoola)