---
title: "താവം, പാപ്പിനിശേരി മേൽപ്പാലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിതല യോഗം വിളിക്കും"
english_title: "Thavam Pappinissery Overbridge Issues Minister Level Meeting To Be Held PWD Minister Assures MLAs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387073/thavam-pappinissery-overbridge-issues-minister-level-meeting"
published_at: "2026-10-14T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf7468d72dc_simple-card.jpg"
keywords: ["Pappinissery News", "Thavam Overbridge", "PWD Minister", "M Vijin MLA", "KV Sumesh MLA"]
---

# താവം, പാപ്പിനിശേരി മേൽപ്പാലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിതല യോഗം വിളിക്കും

> **Lead Summary:** താവം, പാപ്പിനിശേരി മേൽപ്പാലം മന്ത്രി തലത്തിൽ യോഗം ചേരും.താവം, പാപ്പിനിശേരി മേൽപ്പാലങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിതലത്തിൽ യോഗം ചേരണമെന്നാവശ്യപ്പെട്ട് എം. വിജിൻ എംഎൽഎ, കെ.വി സുമേഷ് എംഎൽഎ എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ടു.പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മന്ത്രിതലത്തിൽ യോഗം വിളിച്ച് ചേർക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി എംഎൽഎമാരെ അറിയിച്ചു.

## Article Content

താവം, പാപ്പിനിശേരി മേൽപ്പാലം മന്ത്രി തലത്തിൽ യോഗം ചേരും.താവം, പാപ്പിനിശേരി മേൽപ്പാലങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിതലത്തിൽ യോഗം ചേരണമെന്നാവശ്യപ്പെട്ട് എം. വിജിൻ എംഎൽഎ, കെ.വി സുമേഷ് എംഎൽഎ എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ടു.പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മന്ത്രിതലത്തിൽ യോഗം വിളിച്ച് ചേർക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി എംഎൽഎമാരെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387073/thavam-pappinissery-overbridge-issues-minister-level-meeting)