---
title: "CPIM തിരുവട്ടൂർ ലോക്കൽ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "CPIM Thiruvattoor Local Family Meet State Committee Member P Sasi Inaugurates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387016/cpim-thiruvattoor-local-family-meet-p-sasi-inauguration"
published_at: "2026-10-14T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf339a36da0_simple-card.jpg"
keywords: ["CPIM News", "Kannur News", "Thiruvattoor News", "CPIM Family Meet", "P Sasi"]
---

# CPIM തിരുവട്ടൂർ ലോക്കൽ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** സിപിഐഎം തിരുവട്ടൂർ ലോക്കൽ കുടുംബ സംഗമം വായാട് സംസ്ഥാന കമ്മിറ്റി അംഗം സ. പി. ശശി ഉദ്ഘാടനം ചെയ്തു.

## Article Content

സിപിഐഎം തിരുവട്ടൂർ ലോക്കൽ കുടുംബ സംഗമം വായാട് സംസ്ഥാന കമ്മിറ്റി അംഗം സ. പി. ശശി ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ സ. കെ. സന്തോഷ്, സ. പി. ഗോവിന്ദൻ, സ. സി. എം. കൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സ. ടി. ബാലകൃഷ്ണൻ, സ. എ. രാജേഷ്, സ. പി. സി. റഷീദ് എന്നിവർ സംസാരിച്ചു.സ. കെ. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി കെ. വി. രാജേഷ് സ്വാഗതം പറഞ്ഞു.ചടങ്ങിൽ മുതിർന്ന പാർട്ടി മെമ്പർമാരെയും ഉന്നത വിജയികളെയും അനുമോദിച്ചു. കലാപരിപാടികളും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387016/cpim-thiruvattoor-local-family-meet-p-sasi-inauguration)